കെല്‍ട്രോണ്‍ നടത്തുന്ന കോഴ്‌സുകളിൽ 2019-20 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു; പ്ലസ് ടു, ഐ.റ്റി.ഐ, ഡിപ്ലോമ, ബി.ടെക്ക് എന്നിവയാണ് അടിസ്ഥാന യോഗ്യത, പ്രായപരിധി ഇല്ല; കൂടുതൽ വിവരങ്ങൾ..

  • Post category:news
  • Reading time:1 min read
You are currently viewing കെല്‍ട്രോണ്‍ നടത്തുന്ന കോഴ്‌സുകളിൽ 2019-20 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു; പ്ലസ് ടു, ഐ.റ്റി.ഐ, ഡിപ്ലോമ, ബി.ടെക്ക് എന്നിവയാണ് അടിസ്ഥാന യോഗ്യത, പ്രായപരിധി ഇല്ല; കൂടുതൽ വിവരങ്ങൾ..

തിരുവനന്തപുരം: കെല്‍ട്രോണ്‍ നടത്തുന്ന കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിൻ്റെനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി കോഴ്‌സിൻ്റെ 2019-2020 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: പ്ലസ് ടു, ഐ. റ്റി.ഐ, ഡിപ്ലോമ, ബി.ടെക്ക്. പ്രായപരിധി ഇല്ല. ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, നെറ്റ്‌വര്‍ക്ക്, ലാപ്‌ടോപ് റിപെയര്‍, ഐ.ഒ.റ്റി, സി.സി.ടി.വി ക്യാമറ ആന്റ് മൊബൈല്‍ ടെക്‌നോളജി എന്നീമേഖലയില്‍ ആയിരിക്കും പരിശീലനം നല്‍കുക.വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെൻ്റെറില്‍ നേരിട്ട് എത്തി അപേക്ഷ സമര്‍പ്പിക്കാം.
ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷ ഫോം ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി- 15
വിശദവിവരങ്ങള്‍ക്ക് : 0471-2325154,  4016555

0Shares