കണ്ണൂരിൽ ബി.ജെ.പി ഓഫിസിനടുത്തുള്ള പറമ്പ് വൃത്തിയാക്കുന്നതിനിടെ സ്ഫോടനം

  • Post category:news
  • Reading time:1 min read
You are currently viewing കണ്ണൂരിൽ ബി.ജെ.പി ഓഫിസിനടുത്തുള്ള പറമ്പ് വൃത്തിയാക്കുന്നതിനിടെ സ്ഫോടനം

കണ്ണൂർ: തലശ്ശേരിയിൽ ബോംബ് പൊട്ടി മൂന്ന് പേര്‍ക്ക് പരിക്ക്. തലശ്ശേരി ബി.ജെ.പി ഓഫിസിനടുത്തുള്ള പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം.

പറമ്പിലുള്ള കുറ്റിക്കാടുകള്‍ വെട്ടിതെളിക്കുന്നതിനിടെ സ്പോടനമുണ്ടാവുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

0Shares