
2019 – 20 വർഷത്തെ ഓൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന വർക്കിങ് പ്രസിഡണ്ടായി കെ.എ.അബ്ദുൾ കരിം സിറ്റി ഗോൾഡിനെയും സംസ്ഥാന വർക്കിങ്ങ് സെക്രട്ടറിയായി കോടോത്ത് അശോകൻ നായരെയും തെരഞ്ഞെടുത്തു.

സ്വര്‍ണവ്യാപാരികളെ നികുതി വെട്ടിപ്പുകാരായി ചിത്രീകരിക്കുന്ന നടപടികള്‍ ചില കോണുകളില്‍ നിന്നുണ്ടാകുന്നത് ഇത് അപലപനീയമാണ്. നികുതി നല്‍കി സ്വര്‍ണം വാങ്ങുവാന്‍ ഉപഭോതാക്കളെ പ്രേരിപ്പിക്കണമെന്നും സ്വര്‍ണം പണയം വെക്കുന്നതിനും ,വില്‍ക്കുന്നതിനും ബില്ല് നിര്‍ബന്ധമാക്കണമെന്ന രീതിയില്‍ നിയമനിര്‍മാണം നടത്തണമെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍റെ ദ്വൈവാര്‍ഷിക സമ്മേളനത്തില്‍ ആവശ്യപ്പെടുകയുണ്ടായിരുന്നു.
