ഏറ്റവും കുറഞ്ഞ വിലയില്‍ വിപണി കീഴടക്കി ലാവയുടെ ലാപ്‌ടോപ്പുകള്‍.

  • Post category:news
  • Reading time:1 min read
You are currently viewing ഏറ്റവും കുറഞ്ഞ വിലയില്‍ വിപണി കീഴടക്കി ലാവയുടെ ലാപ്‌ടോപ്പുകള്‍.

മുംബൈ: ഏറ്റവും കുറഞ്ഞ വിലയില്‍ ലാപ്‌ടോപ്പുകള്‍ പുറത്തിറക്കി ലാവ. ലാവയുടെ ഹീലിയം 14 (helium14) നോട്ട് ബുക്കുകളാണ് 14,999 രൂപയില്‍ ലഭ്യമാകുന്നത്.
32 ജി.ബിയുടെ സ്റ്റോറേജ് ആണ് ഈ ലാപ്പിനുള്ളത്. 128 ജി.ബി വരെ ഇതിന്റെ മെമ്മറി വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കും.

14.1 ഇഞ്ചിന്റെ ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയുള്ള ഈ നോട്ട്ബുക്കിന്റെ പ്രവര്‍ത്തനം വിന്‍ഡോസ് 10 ല്‍ ആണ്. intel atom പ്രൊസസര്‍ കൂടാതെ 2 ജി.ബിയുടെ റാമും 10,000 mAh ന്റെ ബാറ്ററി ലൈഫുമാണ് ഈ ലാപ്‌ടോപ്പിന്.

0Shares