ഇന്ത്യന്‍ സൈനത്തിന്റെ തിരിച്ചടി; രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു.

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യന്‍ സൈനത്തിന്റെ തിരിച്ചടി; രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു.

ശ്രീനഗര്‍: അതിര്‍ത്തിയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ നടത്തിയ വെടിവെയ്പിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ടു പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. നാലു പാക് സൈനികര്‍ക്ക് പരിക്കേറ്റു. ഉറി സെക്ടറില്‍വെച്ച് പാക് സൈന്യത്തിന് നേരെ പ്രത്യേക സുരക്ഷാ സേന പ്രത്യാക്രമണം നടത്തിയത്. പാക് സൈന്യത്തിന്റെ മൂന്നു വാഹനങ്ങള്‍ ഇന്ത്യന്‍ സേന തകര്‍ത്തുവെന്നും പ്രതിരോധവിഭാഗം അറിയിച്ചു.

0Shares