ഇന്ത്യന്‍ റെയില്‍വെ മൈസൂര്‍ ഡിവിഷനില്‍ ഗൈറ്റ്‌മെന്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു; വിമുക്തഭടന്‍മാര്‍ക്ക് അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾക്ക്..

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യന്‍ റെയില്‍വെ മൈസൂര്‍ ഡിവിഷനില്‍ ഗൈറ്റ്‌മെന്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു; വിമുക്തഭടന്‍മാര്‍ക്ക് അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾക്ക്..

ഇന്ത്യന്‍ റെയില്‍വെ മൈസൂര്‍ ഡിവിഷനില്‍ ഗൈറ്റ്‌മെന്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വിമുക്തഭടമാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറവും മറ്റ് വിവരങ്ങളും swr.indianrailways.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

താല്‍പര്യമുളള വിമുക്തഭടന്മാര്‍ അപേക്ഷ നേരിട്ട് റെയില്‍വെയുടെ മൈസൂര്‍ ഡിവിഷനില്‍ സമര്‍പ്പിക്കണം എന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്- 04994 256860

0Shares