
ചെന്നൈ: രണ്ട് ദിവസത്തെ കാൾ ഷീറ്റ്, അഭിനയിക്കേണ്ടത് അൻപത് സെക്കൻഡ് മാത്രം. പ്രതിഫലം അഞ്ച് കോടി. ഇത് തമാശയല്ല, തെന്നിന്ത്യയിലെ സൂപ്പർതാരം നയൻതാരയുടെ പരസ്യത്തിൽ അഭിനയിച്ചതിനുള്ള പ്രതിഫലമാണ്. നാടൻ വേഷത്തിൽ ചില്ലറ പൈസകൾ ഒതുക്കി വയ്ക്കുന്ന നയൻസ് ആ പരസ്യത്തിൽ അഭിനയിക്കാൻ വാങ്ങിയ പ്രതിഫലം അഞ്ച് കോടിയാണ്.
വീഡിയോ കാണാം;
https://www.youtube.com/watch?v=dSBX4r0sFJo
