Categories
സൗന്ദര്യം കൂട്ടാന്‍ ശസ്ത്രക്രിയ: ഡോക്ടര്‍ മരണപ്പെട്ടു.
Trending News

റഷ്യ: സൗന്ദര്യം കൂട്ടാന്‍ ശാസ്ത്രക്രയയ്ക്ക് വിധേയയായ ദന്ത ഡോക്ടര്‍ മരിച്ചു. മരിയ ഡി എന്ന ഇരുപത്തി മൂന്നുകാരിയാണ് മരണപ്പെട്ടത്. ചുണ്ടിന്റെ വലിപ്പം കൂട്ടാനും താടിയുടെ ഷെയ്പ്പ് ശരിയാക്കാനുമായിരുന്നു മരിയ ശസ്ത്രക്രിയയ്ക്ക് വിധേയയായത്.
Also Read
ശസ്ത്രക്രിയയുടെ സമയത്ത് അനസ്‌ത്യേഷ്യയിലെ അലര്‍ജി കാരണം ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടന്‍തന്നെ വിദഗ്ദ ചികത്സയ്ക്കായ് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം. മരണത്തില്‍ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Sorry, there was a YouTube error.