Categories
സ്വണവിലയില്‍ വന്‍ കുതിപ്പ്.
Trending News

മുംബൈ: വിപണിയുടെ പ്രതീക്ഷകളെ മറികടന്ന് ഡോണള്‍ഡ് ട്രംപിന്റെ വിജയത്തെ തുടര്‍ന്ന് രാജ്യാന്തര തലത്തില്‍സ്വര്‍ണത്തിനു പ്രിയമേറുന്നു. ട്രംപിന്റെ വിജയം അമേരിക്കന്‍ ഡോളറിന്റെ മൂല്യത്തകര്‍ച്ചയ്ക്കു കാരണമായേക്കുമെന്ന ആശങ്കയാണ് നിക്ഷേപകരെ ഡോളറില്‍ നിന്ന് അകറ്റുന്നത്. സ്വര്‍ണം ഉള്‍പ്പെടെയുള്ള എല്ലാ ലോഹങ്ങളുടെയും വില വിപണികളില്‍ കുതിക്കുകയാണ്. ഇതിനിടെ ഡോളറിന്റെ മൂല്യവും ഇടിഞ്ഞു. ക്രൂഡ് ഓയില്‍ വിലയിലും ഇടിവു നേരിട്ടു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഇന്ന് അഞ്ചു ശതമാനത്തോളം ഉയര്‍ന്നു. സ്വര്‍ണ പ്രിയം കൂടിയതോടെ ലോക വിപണികളിലെല്ലാം സ്വര്‍ണ വില ഉയര്‍ന്നു. സ്വര്‍ണത്തോടൊപ്പം വെള്ളി വിലയും ഉയര്‍ന്നു.
Also Read
Sorry, there was a YouTube error.