സോളമന്‍ ദ്വീപില്‍ വീണ്ടും ഭുചലനം: ദ്വീപ് നിവാസികൾ ആശങ്കയിൽ.

  • Post category:news
  • Reading time:1 min read
You are currently viewing സോളമന്‍ ദ്വീപില്‍ വീണ്ടും ഭുചലനം: ദ്വീപ് നിവാസികൾ ആശങ്കയിൽ.

സിഡ്‌നി: തെക്കന്‍ ശാന്തസമുദ്ര ദ്വീപ് സമൂഹങ്ങളായ സോളമന്‍ ദ്വീപില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭുചലനം. കിരാകിരായ്ക്ക് 120 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് 44 കിലോമീറ്റര്‍ താഴ്ച്ചയിലാണ് ഭുചലനത്തിന്റെ പ്രഭവ കേന്ദ്രം. കഴിഞ്ഞയാഴ്ച 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇവിടെ അനുഭവപ്പെട്ടിരുന്നു.

0Shares