സിനിമാ നിര്‍മ്മാതാവും കമല്‍ഹാസന്റെ സഹോദരനുമായ ചന്ദ്രഹാസന്‍ അന്തരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing സിനിമാ നിര്‍മ്മാതാവും കമല്‍ഹാസന്റെ സഹോദരനുമായ ചന്ദ്രഹാസന്‍ അന്തരിച്ചു.

ചെന്നൈ: നിര്‍മ്മാതാവും കമല്‍ഹാസന്റെ സഹോദരനുമായ ചന്ദ്രഹാസന്‍(82)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മകളും നടിയുമായ അനു ഹാസന്റെ ലണ്ടനിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ചന്ദ്രഹാസന്റെ ഭാര്യ ഗീതാമണി അന്തരിച്ചത്. രാജ്കമല്‍ ഫിലിംസിന്റെ ചുമതല വഹിച്ചിരുന്ന അദ്ദേഹം നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

0Shares