മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി മദ്യം വില്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സുപ്രീം കോടതിയുടെ ലംഘനമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മലപ്പുറം ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ യു.ഡി.എഫ് പ്രക്ഷോഭം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
