Categories
സമുദ്രാതിർത്തി ലംഘിച്ച പാക് മീന്‍പിടിത്ത സംഘം പിടിയില്‍.
Trending News

Also Read
ഗുജറാത്ത്: സമുദ്രാതിർത്തി ലംഘിച്ച് കടന്ന പാക്കിസ്ഥാനിൽ നിന്നുള്ള 26 മീൻ പിടുത്തക്കാരെ ഇന്ത്യൻ തീരദേശസംരക്ഷണ സേന അറസ്റ്റ് ചെയ്തു. ഗുജറാത്ത് തീരത്ത് കച്ചിനടുത്തായാണ് മീൻപിടുത്തക്കാരെയും അവരുടെ അഞ്ച് ബോട്ടുകളും കോസ്റ്റ് ഗാർഡ് പിടികൂടിയത്. കൂടുതൽ പരിശോധനയ്ക്കായി ഇവരെ ജക്കാവു തുറമുഖത്ത് എത്തിച്ചു. സമുദ്രാതിർത്തി ലംഘിച്ചുവെന്ന ആരോപണമുയർത്തി ഇന്ത്യക്കാരായ 40 തോളം മത്സ്യബന്ധന തൊഴിലാളികളെ കഴിഞ്ഞ മാസം പാക്കിസ്ഥാൻ പിടികൂടിയിരുന്നു.
Sorry, there was a YouTube error.