Categories
സംഗീതജ്ഞന്‍ ലിയൊണാര്‍ഡ് കോഹന്‍ വിടവാങ്ങി.
Trending News




ന്യുയോര്‍ക്ക്: ഗായകനും സംഗീതജ്ഞനുമായ ലിയൊണാര്‍ഡ് കോഹന്‍ (82) അന്തരിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ ബന്ധുക്കളാണ് ഇക്കാര്യം പുറത്തുവിട്ടത്. കാനഡയിലെ മോണ്‍ട്രിയലില്‍ ജനിച്ച പിന്നീട് കലിഫോര്‍ണിയയിലേക്കു താമസം മാറ്റി. ഗായകന്‍, സംഗീതജ്ഞന്‍, കവി എന്നീ നിലകളില്‍ അദ്ദേഹം മികവ് പുലര്‍ത്തിയിരുന്നു. അദ്ദേഹത്തിന്റെ ഹല്ലേലുയ്യ എന്ന ഗാനം വളരെ പ്രശസ്തമാണ്. കഴിഞ്ഞമാസമാണ് അദ്ദേഹത്തിന്റെ അവസാന ആല്‍ബം പുറത്തിറങ്ങിയത്.
Also Read
Sorry, there was a YouTube error.