ശബരിമലദര്‍ശനത്തിന് ഉടന്‍ ഞാന്‍ എത്തും- തൃപ്തി ദേശായി

  • Post category:news
  • Reading time:1 min read
You are currently viewing ശബരിമലദര്‍ശനത്തിന് ഉടന്‍ ഞാന്‍ എത്തും- തൃപ്തി ദേശായി

ന്യൂഡല്‍ഹി: ഉടന്‍ തന്നെ ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുമെന്ന് വനിതാ അവകാശ പ്രവര്‍ത്തക തൃപ്തി ദേശായി. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് കൊണ്ട് സുപ്രീം കോടതി വിധി വന്ന സാഹചര്യത്തിലാണ് തീരുമാനം. അയ്യപ്പഭക്തരുടെ കൂടെ അഭിപ്രായം കേട്ട ശേഷമാണ് സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ നല്‍കികൊണ്ട് സുപ്രീം കോടതി വിധി വന്നതെന്നും ഇതിനു ശേഷവും സമരം ചെയ്യുന്നത് കോടതി അലക്ഷ്യമാണെന്നും തൃപ്തി വ്യക്തമാക്കി. ഒരു കൂട്ടം സ്ത്രീകള്‍ക്ക് ഒപ്പമാകും താന്‍ എത്തുന്നതെന്നും പറഞ്ഞു.

0Shares