Categories
വിഎസിനെതിരെ നടപടിയില്ല.
Trending News

Also Read
തിരുവനന്തപുരം: വിഎസിനെതിരെ പി ബി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നടപടിക്ക് ശുപാര്‍ശയില്ല. പോളിറ്റ് ബ്യൂറോ കമ്മീഷന്‍ നടപടി അവസാനിപ്പിക്കുന്നു. ഐക്യം തകര്‍ക്കരുതെന്ന് വിഎസിന് നിര്‍ദ്ദേശം നല്‍കും. വിഎസിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തുന്നത് സിസി ചര്‍ച്ച ചെയ്യും.
Sorry, there was a YouTube error.