ബാഹുബലി 2 പ്രദര്‍ശനത്തിനൊരുങ്ങുന്നു: എലിസബത്ത് രാജ്ഞിയുടെ സാന്നിദ്ധ്യത്തില്‍.

  • Post category:entertainment / news
  • Reading time:1 min read
You are currently viewing ബാഹുബലി 2 പ്രദര്‍ശനത്തിനൊരുങ്ങുന്നു: എലിസബത്ത് രാജ്ഞിയുടെ സാന്നിദ്ധ്യത്തില്‍.

ലണ്ടന്‍: പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇതിഹാസ ചിത്രമായ ബാഹുബലി 2ആദ്യം കാണുന്നത് എലിസബത്ത് രാജ്ഞി. ഇന്ത്യയുടെ സ്വാതന്ത്ര ദിനത്തിന്റെ 70 ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചു നടക്കുന്ന ചടങ്ങിലാണ് ബാഹുബലി 2 വിന്റെ ആദ്യ റിലീസിങ് നടത്താനാണ് പദ്ധതി. ഏപ്രില്‍ 27 നായിരിക്കും ലണ്ടനില്‍ എലിസബത്ത് രാജ്ഞിയുടെ സാന്നിദ്ധ്യത്തില്‍ പ്രദര്‍ശനം. ഏപ്രില്‍ 28 നാണ് ഇന്ത്യയില്‍ ചിത്രത്തിന്റെ റിലീസിങ്.

0Shares