അമേരിക്ക: പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ട്രംപിനെതിരായി പ്രതിഷേധം ശക്തമാകുന്നതിനിടെ അമേരിക്ക വിടാനൊരുങ്ങി ജനങ്ങള്‍. കഴിഞ്ഞ ദിവസങ്ങളില്‍ നൂറുകണക്കിനാളുകളാണ് ബ്രിട്ടനിലെയും കാനഡയിലെയും പ്രമുഖ പ്രോപ്പര്‍ട്ടി വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചിരുന്നെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. 
