Categories
പുതുവര്‍ഷദിനത്തില്‍ കോഹ്ലി- അനുഷ്‌ക പ്രണയജോഡികളുടെ വിവാഹ നിശ്ചയം.
Trending News

Also Read
ബാംഗ്ലൂര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്കും ബോളിവുഡ് താരം അനുഷ്‌കശര്‍മയ്ക്കും പുതുവര്‍ഷ ദിനത്തില്‍ വിവാഹ നിശ്ചയം. കൈനിറയെ ഹിറ്റ് സിനിമകളും മനം നിറയെ റണ്‍മഴയും കൊണ്ടാടിയ 2016 പോലെത്തെ സന്തോഷകരമായി 2017 നെയും വരവേല്‍ക്കാന്‍ വിവാഹ നിശ്ചയം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ഇരുവരും.
ഉത്തരാഖണ്ഡിലെ നരേന്ദ്ര നഗറിലുള്ള ഹോട്ടല്‍ ആനന്ദയില്‍ വച്ചായിരിക്കും ഇവരുടെ വിവാഹ നിശ്ചയ ചടങ്ങ് നടക്കുന്നത്. ബോളിവുഡ്, ക്രിക്കറ്റ് രംഗത്തെ പ്രശസ്തര്‍ ചടങ്ങിനുണ്ടാകും.
Sorry, there was a YouTube error.