നോട്ട് മാറാന്‍ ക്യൂ നിന്നയാള്‍ കുഴഞ്ഞു വീണു മരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing നോട്ട് മാറാന്‍ ക്യൂ നിന്നയാള്‍ കുഴഞ്ഞു വീണു മരിച്ചു.

ആലപ്പുഴ: ഡാണാപ്പടി എസ് ബി ടി യില്‍ നോട്ട് മാറാന്‍ ക്യൂ നിന്നയാള്‍ കുഴഞ്ഞു വീണു മരിച്ചു ആലപ്പുഴ കുമാരപുരം സ്വദേശി കാർത്തികേയൻ ആണ് മരിച്ചത് .

bank

0Shares