Categories
നോട്ട് പ്രതിസന്ധി: ഹമീദിന് കിട്ടിയത് അമേരിക്കന്‍ ഡോളര്‍.
Trending News

Also Read
കാസർകോട്: വാടകയിനത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് കിട്ടിയത് രണ്ടു അമേരിക്കന്‍ ഡോളര്‍. നീലേശ്വരം ബസ്സ്റ്റാന്‍ഡ് വി.എസ് ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ ആലിന്‍കീഴിലെ ഹമീദിനാണ് രണ്ടു ഡോളര്‍ ലഭിച്ചത്.
ബസ്സ്റ്റാന്‍ഡില്‍നിന്ന് പടന്നക്കാട് ഒഴിഞ്ഞവളപ്പ് സ്വകാര്യ റിസോര്‍ട്ടിലേക്ക് പോയ അമേരിക്കന്‍ ദമ്പതികളാണ് 100 രൂപ ചില്ലറയില്ലാത്തതിനാല്‍ ഡോളര്‍ നല്‍കിയത്. അവരുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയാണ് ഡോളര്‍ വാങ്ങിയതെന്നും ഓര്‍മയായി സൂക്ഷിക്കുമെന്നും ഹമീദ് പറഞ്ഞു.
Sorry, there was a YouTube error.