നോട്ട് അസാധുവാക്കല്‍ നിയമം: പുലിമുരുകന്റെ 150 കോടി നേട്ടം പ്രതിസന്ധിയില്‍.

  • Post category:news
  • Reading time:1 min read
You are currently viewing നോട്ട് അസാധുവാക്കല്‍ നിയമം: പുലിമുരുകന്റെ 150 കോടി നേട്ടം പ്രതിസന്ധിയില്‍.

തിരുവനന്തപുരം: 1000,500 ഇന്ത്യന്‍ കറസി പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പുലിമുരുകന്റെ കളക്ഷന് വന്‍ തിരിച്ചടി. വിദേശത്ത് മികച്ച രീതിയില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് ഇന്ത്യന്‍ വിപണിയിലാണ് ഇടിവ് ഉണ്ടായിരിക്കുന്നത്. ചിത്രം പുറത്തിറങ്ങി 35 ദിവസം പിന്നിടുമ്പോള്‍, കഴിഞ്ഞ രണ്ടു ദിവസമായി കളക്ഷന്‍ പിന്നോട്ടാണ്. റിലീസായി ഒരുമാസത്തിനുള്ളില്‍ കേരളത്തില്‍ നിന്നും മാത്രം 70 കോടിരൂപ കളക്ഷന്‍ പുലിമുരുകന് ലഭിച്ചിരുന്നു. മികച്ച കളക്ഷനുമായി മുന്നേറിയ സിനിമയ്ക്കുള്ള കനത്ത തിരിച്ചടിയാണ് അപ്രതീക്ഷിത കറന്‍സി നിരോധനം.

pulimurugan-main

puli-murugan-pulimurugan-photos-images-44799

0Shares