Categories
തമിഴകത്തെ ഇളക്കിമറിക്കാൻ “പേരന്‍പു”മായി മമ്മുക്കയെത്തുന്നു .
Trending News




Also Read
ചെന്നൈ: 2010 ല്‍ റിലീസ് ചെയ്ത ഡി. അരവിന്ദന്റെ ‘വന്ദേമാതര’ത്തിനു ശേഷം വീണ്ടും മലയാള സിനിമയിലെ താരരാജാവിന്റെ കോളിവുഡ് പ്രവേശനം. റാം സംവിധാനം ചെയ്യുന്ന ‘പേരന്‍പ്’ എന്ന സിനിമയിലൂടെയാണ് മമ്മൂക്ക വീണ്ടും തമിഴ് സിനിമാ ലോകത്തെത്തുന്നത്.
തമിഴ് താരം അഞ്ജലിയാണ് നായികയായെത്തുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയിലായിരിക്കും സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. അച്ഛനും മകളും തമ്മിലുള്ള സ്‌നേഹത്തിന്റെ കഥയാണ് സിനിമയുടെ പ്രമേയം.
പേരന്‍പ് മലയാളത്തിലേക്കും മൊഴിമാറ്റം ചെയ്യപ്പെടുമെന്നാണ് പുറത്തു വന്ന വാര്‍ത്തകള്‍. ഈ സിനിമയില്‍ സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പുക്കുന്നുണ്ട്.
Sorry, there was a YouTube error.