Categories
ജയലളിതയുടെ മരണം: തമിഴ്‌നാട്ടില്‍ മൂന്നുപേര്‍ ആത്മഹത്യ ചെയ്തു.
Trending News

Also Read
ചെന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ മരണവിവരത്തിന്റെ ആഘാതം താങ്ങാനാകാതെ തമിഴ്‌നാട്ടില്‍ മൂന്നു പേര്‍ ആത്മഹത്യ ചെയ്തു. വേലൂര്‍ സ്വദേശി പേരരശ്, തിരുച്ചി സ്വദേശികളായ പളനിച്ചാമി, രാമചന്ദ്രന്‍ എന്നിവരാണ് ജീവത്യാഗം ചെയ്തത്.
Sorry, there was a YouTube error.