Categories
news

കശ്മീരില്‍ വനിതാ മേജര്‍ സ്വയം വെടിവെച്ച് മരിച്ചു.

ശ്രീനഗര്‍: ജന്മു കശ്മീരില്‍ സൈനിക ഉദ്യോഗസ്ഥ സ്വയം വെടിവെച്ച് മരിച്ചു. 259 ഫീല്‍ഡ് സപ്ലൈ ഡിപ്പോയിലെ മേജര്‍ അനിത കുമാരി (36) യാണ് ആത്മഹത്യ ചെയ്‍തത്. ബാരി ബ്രാഹ്മണയിലെ ഔദ്യോഗിക വസതിയില്‍ വെച്ച് സര്‍വീസ് പിസ്റ്റള്‍ ഉപയോഗിച്ചാണ് വെടിവെച്ചത്. ഹിമാചല്‍ പ്രദേശിലെ ചംബ സ്വദേശിയാണ് അനിത.

0Shares