എറണാകുളത്ത് വൻ തീപിടിത്തം: ആളുകളെ ഒഴിപ്പിക്കുന്നു

  • Post category:news
  • Reading time:1 min read
You are currently viewing എറണാകുളത്ത് വൻ തീപിടിത്തം: ആളുകളെ ഒഴിപ്പിക്കുന്നു

എറണാകുളം: സൗത്ത് റെയില്‍വേ സ്‌റ്റേഷന് സമീപം വന്‍ തീപിടിത്തം. ആറ് നിലയുള്ള കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്.

അടുത്തുള്ള കെട്ടിടത്തിലേക്ക് തീ പടരാതിരിക്കാന്‍ ഫയര്‍ഫോഴ്‌സ് ശ്രമം തുടരുകയാണ്. തീ നിയന്ത്രണ വിധേയമാകാത്തതിനെ തുടര്‍ന്ന് സമീപത്തെ കെട്ടിടങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. നാവികസേനയുടെ സഹായവും തേടിയിട്ടുണ്ട്.

0Shares