Categories
news

ഇസ്രയേലിൽ തീ പടർന്ന്​ പിടിച്ച്​ വ്യാപക നാശനഷ്​ടം.

Trending News

39 ലക്ഷം രൂപ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി; വീട്ടിൽ നിന്നും അര കിലോമീറ്റർ അകലെയുള്ള പറമ്പിലാണ് പ്ലാസ്റ്റിക്ക് കവറിനുള്ളിലാക്കി കുഴിച്ചിട്ട നിലയിൽ പണം കണ്ടെത്തിയത്; കൂടെ പേഴ്സും ആധാർ കാർഡ് ഉൾപ്പടെയുള്ള രേഖകളും; സംഭവം ഇങ്ങനെ.. കാസർകോട് നിന്നും അജ്മൽ അഷ്കർ എന്ന യുവാവ് കൂടി മലയാള സിനിമയിൽ ചുവട് ഉറപ്പിക്കുന്നു; ജൂനിയർ ആർട്ടിസ്റ്റായി തുടക്കം; ഈ അടുത്തിടെ റിലീസായ രണ്ട് സിനിമകളിൽ മുഴനീള കഥാപാത്രമായി തിളങ്ങി; കൂടുതൽ അറിയാം.. കർണാടക RTC ബസ്സിൽ പരിശോധന; മഞ്ചേശ്വരത്ത് എത്തിയപ്പോൾ പ്രതി കുടുങ്ങി; സകലേശ്പുരത്ത് നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്ന്, എക്സൈസ് സംഘം പിടികൂടിയ സംഭവം; കൂടുതൽ അറിയാം..

ജറുസലേം: ഇസ്രയേലിൽ തീക്കാറ്റ് പടർന്ന് പിടിച്ച് വ്യാപക നാശനഷ്ടം. വടക്കൻ ഇസ്രയേലിലെ കാർമൽ വനത്തിൽ ആരംഭിച്ച തീ ഹൈഫ നഗരത്തിൽ പ്രേവേശിച്ചതോടെ നിരവധി വീടുകൾ,വ്യാപാരസ്ഥാപനങ്ങൾ ഉൾപ്പടെ സകലവും കത്തിനശിക്കുകയാണ്. 

haifa-2

haifa-4

israil-3

മേഖലയിൽ വരണ്ട കാലാവസ്ഥ നിലനിൽക്കുന്നതിനാൽ തീ അതിവേഗം പടരുകയാണ്.  തീപിടുത്തം ഉണ്ടാവാനിടയായ സാഹചര്യത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് നിന്ന് ആളുകളെ സുരക്ഷാ ഉദ്യോഗസ്ഥർ  ഒഴിപ്പിക്കുകയാണ്.

israil-1

israil-2

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest