ഇവന്റെ കൂട്ടുകാര്‍ മനുഷ്യര്‍: ഒരു തലോടലിനായി അടുത്ത് കൂടുന്ന മീനിനെ കാണാം.

  • Post category:news
  • Reading time:1 min read
You are currently viewing ഇവന്റെ കൂട്ടുകാര്‍ മനുഷ്യര്‍: ഒരു തലോടലിനായി അടുത്ത് കൂടുന്ന മീനിനെ കാണാം.

ഫിലിപ്പെയ്ന്‍സ്: മനുഷ്യരുമായി മീനുകള്‍ ഒരിക്കലും കൂട്ടുകൂടാറില്ല. മീനുകളുമായി മനുഷ്യരും കൂട്ടുകൂടില്ല. പക്ഷേ ഈ മീന്‍ മനുഷ്യ സ്‌നേഹം ഇഷ്ടപ്പെടുന്നു. ഓരോ തവണ അടുത്ത് വരുമ്പോളും പിടിച്ച് വെള്ളത്തിലിടുകയാണ് ചെയ്യുന്നത്. എന്നാല്‍ മീന്‍ വീണ്ടും വീണ്ടും മനുഷ്യരുടെ അടുത്തേക്ക് തന്നെ വന്നു കൊണ്ടിരിക്കുകയാണ്. മനുഷ്യരുടെ ഒരു തലോടലിനായി വീണ്ടും വീണ്ടും അടുത്ത് കൂടുന്ന ഒരു മീനിന്റെ വീഡിയോ കാണാം.

https://www.youtube.com/watch?v=0tcMY9vL_cM

0Shares