Categories
ഇന്റര്‍ നാഷണല്‍ ഹോക്കി ഫെഡറേഷന്‍ പ്രസിഡന്റായി നരീന്ദര്‍ ബത്രയെ തെരഞ്ഞെടുത്തു.
Trending News




ദുബായ്: ഹോക്കി ഇന്ത്യ തലവന്‍ നരീന്ഗര്‍ ബത്രയെ ഇന്റര്‍ നാഷണല്‍ ഹോക്കി ഫെഡറേഷന്റെ 12 ാമത്തെ പ്രസിഡായി തിരഞ്ഞെടുത്തു. എഫ്.ഐ.എച്ചിന്റെ വാര്‍ഷിക സമ്മേളനത്തില്‍ അയര്‍ലന്റുകാരനായ ഡേവിഡ് ബാല്‍ബേണിയെയും ആസ്‌ട്രേലിയയുടെ കെന്റീഡിനെയും വേട്ടെടുപ്പില്‍ തോല്‍പ്പിച്ചാണ് ബത്ര പ്രസിഡന്റായത്. ആ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് ബത്ര.
Also Read
Sorry, there was a YouTube error.