Categories
ആഗോള വിപണിയില്‍ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്.
Trending News
മാധ്യമ പ്രവർത്തകരുടെ ആകാംഷക്കൊടുവിൽ ഒളിവിലായിരുന്ന എം.എൽ.എ വോട്ട് ചെയ്യാനെത്തി; രാഹുലിന് നേരെ കൂക്കിവിളിയും പരിഹാസവും; കൂടുതൽ അറിയാം..
ജീവിതത്തിൻ്റെ യഥാർത്ഥ പോരാളികളാണ് ഭിന്നശേഷി കുട്ടികൾ- എസ്.ഐ വിജയൻ മേലത്ത്; പി.ബി.എം സ്കൂൾ വിദ്യാർഥികൾ റീഹാബിലിറ്റേഷൻ സെന്റർ സന്ദർശിച്ചു
കാസർകോട് നഗരസഭയിൽ മുസ്ലീം ലീഗിനെ മറി കടക്കാൻ ബി.ജെ.പിക്കാവുമോ.? ചോദ്യങ്ങൾക്ക് മറുപടി നൽകി മുതിർന്ന മാധ്യമ പ്രവർത്തകൻ ടി.എ ഷാഫി; ലീഗിലെ വിമത സ്ഥാനാർത്ഥികൾ.? അഭിമുഖം, കൂടുതൽ അറിയാം..
Also Read
മുബൈ: ആഗോള വിപണികളില്‍ ഡോളറിനെതിരെ 27 പൈസ കുറഞ്ഞ് 68.83 രൂപയായി കറന്‍സിയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2013 ഓഗസ്റ്റില്‍ 68.85 രൂപയിലെത്തിയതായിരുന്നു ഇതിന് മുമ്പത്തെ ഏറ്റവും താഴ്ന്ന നിരക്ക്.

വിപണിയില്‍ ഡോളറിന് വന്‍ മുന്നേറ്റമാണ് ഉണ്ടായത്. ഇന്ത്യന്‍ ഓഹരി വിപണിയിലെ പ്രശ്നങ്ങളാകാം രൂപയുടെ മൂല്യമിടിവിന് കാരണമെന്നാണ് സൂചനകള്‍.










