ആകാശത്തോളം ഉയർന്ന പെ​ണ്‍​പെ​രു​മ; വ്യോ​മ​സേ​ന​യു​ടെ ഫ്ളൈ​റ്റ് ക​മാ​ന്‍​ഡ​ര്‍ ആ​കു​ന്ന ആ​ദ്യ​ത്തെ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​യാ​യി വിം​ഗ് ക​മാ​ന്‍​ഡ​ര്‍ ഷാ​ലി​സ ധാ​മി

  • Post category:news
  • Reading time:1 min read
You are currently viewing ആകാശത്തോളം ഉയർന്ന പെ​ണ്‍​പെ​രു​മ; വ്യോ​മ​സേ​ന​യു​ടെ ഫ്ളൈ​റ്റ് ക​മാ​ന്‍​ഡ​ര്‍ ആ​കു​ന്ന ആ​ദ്യ​ത്തെ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​യാ​യി വിം​ഗ് ക​മാ​ന്‍​ഡ​ര്‍ ഷാ​ലി​സ ധാ​മി

ആകാശത്തോളം ഉയർന്ന് പെ​ണ്‍​പെ​രു​മ. വ്യോ​മ​സേ​ന​യു​ടെ ഫ്ളൈ​റ്റ് ക​മാ​ന്‍​ഡ​ര്‍ ആ​കു​ന്ന ആ​ദ്യ​ത്തെ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​യാ​യി വിം​ഗ് ക​മാ​ന്‍​ഡ​ര്‍ ഷാ​ലി​സ ധാ​മി. പ​തി​ന​ഞ്ച് വ​ര്‍​ഷ​മാ​യി വ്യോ​മ​സേ​ന​യു​ടെ ഭാ​ഗ​മായ ധാ​മി വ്യോ​മ​സേ​ന​യു​ടെ ആ​ദ്യ​ത്തെ വ​നി​താ ഇ​ന്‍​സ്ട്ര​ക്ട​ര്‍ കൂ​ടി​യാ​ണ്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ല്‍‌ ഹി​ന്ദോ​ന്‍ വ്യോ​മ​കേ​ന്ദ്ര​ത്തി​ലെ ചേ​ത​ക് ഹെ​ലി​കോ​പ്റ്റ​ര്‍‌ യൂ​ണി​റ്റി​ന്‍റെ ചു​മ​ത​ല​യാ​ണ് ധാ​മി​ക്ക്.


ഫ്ളൈ​യിം​ഗ് യൂ​ണി​റ്റി​ന്‍റെ ത​ല​പ്പ​ത്തെ ര​ണ്ടാ​മ​ത്തെ ആ​ളാ​ണ് ഫ്ളൈ​റ്റ് ക​മാ​ന്‍​ഡ​ര്‍. മ​ണി​ക്കൂ​റി​ല്‍‌ 220 കി.​മീ വേ​ഗ​ത​യി​ല്‍ പ​റ​ക്കു​ന്ന ചേ​ത​ക് ഹെ​ലി​കോ​പ്റ്റ​റി​ല്‍ ആ​റ് പേ​ര്‍​ക്കാ​ണ് യാ​ത്ര ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന​ത്.

0Shares