സീനിയർ ക്യാമറമാൻ പി.ടി ഇഖ്ബാൽ വീടിന് മുന്നിൽ തൂങ്ങി മരിച്ച നിലയിൽ

  • Post category:news
  • Reading time:1 min read
You are currently viewing സീനിയർ ക്യാമറമാൻ പി.ടി ഇഖ്ബാൽ വീടിന് മുന്നിൽ തൂങ്ങി മരിച്ച നിലയിൽ

കൽപ്പറ്റ:

സീനിയർ ക്യാമറമാൻ പി.ടി ഇഖ്ബാലിനെവീടിന്‍റെ മുൻപിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. വയനാട് ജില്ലയിലെ ഓടത്തോട് പുല്ലിതൊടിക നിവാസിയായ ഇഖ്ബാലിനെ ഇന്ന് രാവിലെ വീടിന് മുൻപിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പ്രശസ്ത ഫോട്ടോഗ്രാഫറായ റസാഖ് കോട്ടക്കലിന്‍റെ സഹോദരനാണ് ഇയാൾ. മുന്‍പ് ഇന്ത്യാവിഷൻ, ടി.വി ന്യൂ, മീഡിയ വൺ എന്നീ സ്ഥാപനങ്ങളിൽ ക്യാമറാമാൻ ആയിരുന്നു.

0Shares