നിയന്ത്രണംവിട്ട ക്രെയിന്‍ പെട്രോള്‍ പമ്പില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

  • Post category:news
  • Reading time:1 min read
You are currently viewing നിയന്ത്രണംവിട്ട ക്രെയിന്‍ പെട്രോള്‍ പമ്പില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

കൊച്ചി: പെട്രോള്‍ പമ്പിലേക്ക് ക്രെയിന്‍ പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. എറണാകുളം നോര്‍ത്ത് പാലത്തിനു സമീപമാണ് സംഭവം. അരൂര്‍ സ്വദേശി റിയാസ് ഇബ്രാഹിം (21) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 10.30നായിരുന്ന അപകടം. നിയന്ത്രണംവിട്ട ക്രെയിന്‍ പമ്പിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

0Shares