ജില്ലാ സഹകരണ ബാങ്ക് അലാമിപ്പള്ളി ശാഖയുടെ എ.ടി.എം ഉദ്ഘാടനം ചെയ്തു

  • Post category:local news
  • Reading time:1 min read
You are currently viewing ജില്ലാ സഹകരണ ബാങ്ക് അലാമിപ്പള്ളി ശാഖയുടെ എ.ടി.എം ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: ജില്ലാ സഹകരണ ബാങ്ക് അലാമിപ്പള്ളി ശാഖയോട് ചേര്‍ന്ന് സ്ഥാപിച്ച എ.ടി.എം കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറും (ജനറല്‍) ജില്ലാ സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്ററുമായ പി റഹിം, ജനറല്‍ മാനേജര്‍ എ അനില്‍കുമാര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ രാജന്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി എസ് ഗിരീഷ്‌കുമാര്‍, ഐ.ടി വിഭാഗം സൂപ്രണ്ട് ഷിബു ക്ലമന്റ്, അലാമിപ്പള്ളി ശാഖാ മാനേജര്‍ സി സതീശന്‍ എന്നിവര്‍ പങ്കെടുത്തു.

 

0Shares