കാസര്‍കോട് പ്രസ് ക്ലബ് വിക്ടര്‍ ജോര്‍ജ് അനുസ്മരണം സംഘടിപ്പിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing കാസര്‍കോട് പ്രസ് ക്ലബ് വിക്ടര്‍ ജോര്‍ജ് അനുസ്മരണം സംഘടിപ്പിച്ചു

കാസര്‍കോട്: പ്രമുഖ മാധ്യമ ഫോട്ടോഗ്രാഫര്‍ വിക്ടര്‍ജോര്‍ജിനെ അനുസ്മരിച്ചു. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടന്ന അനുസ്മരണ സമ്മേളനം സോഷ്യല്‍ ഫോറസ്റ്റ് റേയിഞ്ച് ഓഫീസര്‍ ജോഷില്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ ഷാഫി അധ്യക്ഷനായി. പി സുരേശന്‍, രാജേഷ് നോയല്‍, സണ്ണി ജോസഫ്, രാമനാഥ പൈ, ബിനോയ് മാത്യു, അബ്ദുള്‍ റഹിമാന്‍ ആലൂര്‍, ശരത് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പത്മേഷ് കെ.വി സ്വാഗതവും രവീന്ദ്രന്‍ രാവണീശ്വരം നന്ദിയും പറഞ്ഞു.

0Shares