തൃക്കരിപ്പൂർ ഇളമ്പച്ചിയില്‍ നിർമ്മിച്ച ചിൽഡ്രൻസ് പാർക്ക് നാടിന് സമർപ്പിച്ചു; ബേബി ബാലകൃഷ്ണന് ഉത്ഘാടനം ചെയ്തു
കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിൻ്റെയും തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തിൻ്റെയും സംയുക്താഭിമുഖ്യത്തില്‍ ഇളമ്പച്ചിയില്‍ നിര്‍മ്മിച്ച ചില്‍ഡ്രണ്‍സ് പാര്‍ക്ക് നാടിന് സമർപ്പിച്ചു. ഉത്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് നിർവഹിച്ചു.…
0 Comments
06/05/2025