ഉന്നതിയിലെ കുട്ടികൾക്ക് ഓണക്കോടി നൽകിയും ആശ്രയ കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തും കുമ്പളയിലെ കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾ; ഓണാഘോഷം വേറിട്ടതാക്കിയ സംഭവം കൂടുതൽ അറിയാം..
കുമ്പള(കാസറഗോഡ്): അഗതികൾക്കും ആലംബഹീനർക്കും അത്താണിയായി സാഹോദര്യത്തിൻ്റെയും സമത്വത്തിൻ്റെയും സന്ദേശം നൽകി കുമ്പള കുടുംബശ്രീ സി.ഡി.എസ് ഒരുക്കിയ ഓണാഘോഷം വേറിട്ടതായി. കുമ്പള പഞ്ചായത്ത് പരിധിയിലെ ഉന്നതിയിലെ കുട്ടികൾക്ക് ഓണക്കോടി…
0 Comments
04/09/2025