ഗാര്‍ഹിക അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് ഷെല്‍ട്ടര്‍ ഹോമുകള്‍; കോവിഡ് കാലത്ത് സേവനങ്ങള്‍ സുഗമമാക്കി കാസര്‍കോട് വനിതാ സംരക്ഷണ ഓഫീസ്
എളുപ്പത്തില്‍ പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ജീവനക്കാരിലൂടെ നേരത്തേതന്നെ പരാതികള്‍ കണ്ടെത്താനും പരിഹാര നടപടികള്‍ നിര്‍ദ്ദേശിക്കാനും ഈ പരിപാടി പ്രയോജനപ്പെടുന്നു.
0 Comments
26/06/2020