വിവാഹത്തിന് വധുവിന് നല്കുന്ന സമ്മാനം 10 പവനും ഒരുലക്ഷം രൂപയും എന്ന പരിധിയില്‍ കവിയരുത്; ശുപാര്‍ശയുമായി വനിതാ കമ്മീഷന്
വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഈ സര്‍ട്ടിഫിക്കറ്റ് തദ്ദേശസ്ഥാപനങ്ങളില്‍ കാണിക്കണമെന്ന നിബന്ധനയും നിലവില്‍ വന്നേക്കും.
വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഈ സര്‍ട്ടിഫിക്കറ്റ് തദ്ദേശസ്ഥാപനങ്ങളില്‍ കാണിക്കണമെന്ന നിബന്ധനയും നിലവില്‍ വന്നേക്കും.
ജാർഖണ്ഡിൽനിന്നുള്ള മമത കുമാരി, മേഘാലയയിൽനിന്നുള്ള ഡെലിന ഖോങ്ദുപ് എന്നിവരാണ് നാമനിർദേശം ചെയ്യപ്പെട്ട മറ്റുള്ളവർ.
സ്ത്രീസുരക്ഷയും സമത്വവും സി.പി.എം ഉയർത്തിപ്പിടിക്കുന്ന കാലത്താണ് എം.സി ജോസഫൈൻ പാർട്ടിയെ വിവാദത്തിലേക്ക് കൊണ്ടുവന്നത്.
സമൂഹമാധ്യമങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണം കമീഷന് ഗൗരവത്തോടെ കാണും. കൗമാരക്കാര്‍ക്കിടയില്‍ അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്.
ഭർതൃവീട്ടുകാർക്കെതിരെ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. 8 മാസങ്ങൾക്ക് മുൻപാണ് മോഫിയ പർവീൻ്റെ വിവാഹം കഴിഞ്ഞത്.
അദാലത്തില്‍ 29 പരാതികള്‍ പരിഗണിച്ചു. ഇതില്‍ ആറെണ്ണം തീര്‍പ്പാക്കി. 23 എണ്ണം അടുത്ത സിറ്റിങിലേക്ക് മാറ്റി വെച്ചു.
മഞ്ചേശ്വരം സ്കൂളിലെ ഓണ്‍ലൈന്‍ ക്ലാസ് സംബന്ധിച്ച് സ്കൂളിലെ ഒരു അധ്യാപിക അധ്യാപകനെതിരെ നല്കിയ പരാതി അദാലത്തില്‍ പരിഗണിച്ചു.
സ്ത്രീധനത്തിനെതിരാണ് എന്ന പൊതുബോധമുണ്ടാകുമ്പോഴും അത് സമൂഹത്തില്‍ തുടര്‍ച്ചയായി നടക്കുന്നുവെന്നതിന്റെ തെളിവാണ് സമീപകാല സംഭവങ്ങള്‍.
ഇതാദ്യമായല്ല വനിത കമ്മീഷന് അധ്യക്ഷയായിരുന്ന എം.സി ജോസഫൈന് മോശം പ്രതികരണങ്ങള്‍ കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്നത്.
മാനസിക സംഘർഷങ്ങൾ കാരണമോ, വേദന കാരണമോ, ഭയം കാരണമോ ആകാം അച്ചടി ഭാഷയിൽ സംസാരിക്കാൻ കഴിയാതെ പോയത്.