വിവാഹത്തിന് വധുവിന് നല്‍കുന്ന സമ്മാനം 10 പവനും ഒരുലക്ഷം രൂപയും എന്ന പരിധിയില്‍ കവിയരുത്; ശുപാര്‍ശയുമായി വനിതാ കമ്മീഷന്‍

വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഈ സര്‍ട്ടിഫിക്കറ്റ് തദ്ദേശസ്ഥാപനങ്ങളില്‍ കാണിക്കണമെന്ന നിബന്ധനയും നിലവില്‍ വന്നേക്കും.

0 Comments

ഖുഷ്ബു സുന്ദറിനെ ദേശീയ വനിതാ കമ്മിഷൻ അംഗമായി നിയമിച്ചു; മോദിക്ക് നന്ദി പറഞ്ഞ് താരം

ജാർഖണ്ഡ‍ിൽനിന്നുള്ള മമത കുമാരി, മേഘാലയയിൽനിന്നുള്ള ഡെലിന ഖോങ്ദുപ് എന്നിവരാണ് നാമനിർദേശം ചെയ്യപ്പെട്ട മറ്റുള്ളവർ.

0 Comments

ഇടപെട്ട മേഖലകളിലെല്ലാം വ്യക്തിമുദ്ര; വാക്കിലും പ്രവൃത്തിയിലും കർക്കശക്കാരി; ജോസഫൈൻ ഒരു കറകളഞ്ഞ ഒരു കമ്മ്യൂണിസ്റ്റ്

സ്ത്രീസുരക്ഷയും സമത്വവും സി.പി.എം ഉയർത്തിപ്പിടിക്കുന്ന കാലത്താണ് എം.സി ജോസഫൈൻ പാർട്ടിയെ വിവാദത്തിലേക്ക് കൊണ്ടുവന്നത്.

0 Comments

അദാലത്തില്‍ 13 പരാതികള്‍ തീര്‍പ്പാക്കി; വിവാഹ പൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വക്കേറ്റ് പി. സതീദേവി

സമൂഹമാധ്യമങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണം കമീഷന്‍ ഗൗരവത്തോടെ കാണും. കൗമാരക്കാര്‍ക്കിടയില്‍ അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്.

0 Comments

യുവതിയോട് ആലുവ സി. ഐ മോശമായി പെരുമാറിയെന്നത് അന്വേഷിക്കാൻ നിർദേശം നൽകി; മോഫിയയുടെ മരണം; പരാതി ലഭിച്ചിരുന്നെന്ന് വനിതാ കമ്മിഷൻ

ഭർതൃവീട്ടുകാർക്കെതിരെ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. 8 മാസങ്ങൾക്ക് മുൻപാണ് മോഫിയ പർവീൻ്റെ വിവാഹം കഴിഞ്ഞത്.

0 Comments

സ്ത്രീ സുരക്ഷക്കായുള്ള നിയമങ്ങള്‍ ദുരുപയോഗപ്പെടുത്തരുത്: വനിതാ കമ്മീഷന്‍

അദാലത്തില്‍ 29 പരാതികള്‍ പരിഗണിച്ചു. ഇതില്‍ ആറെണ്ണം തീര്‍പ്പാക്കി. 23 എണ്ണം അടുത്ത സിറ്റിങിലേക്ക് മാറ്റി വെച്ചു.

0 Comments

വനിതാ കമ്മീഷന്‍ അദാലത്ത്: 43 പരാതികള്‍ പരിഗണിച്ചു; 13 പരാതികള്‍ക്ക് പരിഹാരമായി

മഞ്ചേശ്വരം സ്‌കൂളിലെ ഓണ്‍ലൈന്‍ ക്ലാസ് സംബന്ധിച്ച് സ്‌കൂളിലെ ഒരു അധ്യാപിക അധ്യാപകനെതിരെ നല്‍കിയ പരാതി അദാലത്തില്‍ പരിഗണിച്ചു.

0 Comments

സ്ത്രീധനത്തിനെതിരെ ബോധവത്കരണം കുടുംബത്തില്‍നിന്ന് തുടങ്ങണം: ഷാഹിദ കമാല്‍

സ്ത്രീധനത്തിനെതിരാണ് എന്ന പൊതുബോധമുണ്ടാകുമ്പോഴും അത് സമൂഹത്തില്‍ തുടര്‍ച്ചയായി നടക്കുന്നുവെന്നതിന്‍റെ തെളിവാണ് സമീപകാല സംഭവങ്ങള്‍.

0 Comments

സഹിക്കുന്നതിനും അതിരുണ്ട്….ഒടുവില്‍ രാജി; എം. സി ജോസഫൈന് വിനയായ വിവാദങ്ങള്‍ ഇവയാണ്

ഇതാദ്യമായല്ല വനിത കമ്മീഷന്‍ അധ്യക്ഷയായിരുന്ന എം.സി ജോസഫൈന്‍ മോശം പ്രതികരണങ്ങള്‍ കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്.

0 Comments

വനിതകൾക്കെതിരായ പരാമർശങ്ങൾ നടത്തുന്നത് പതിവാക്കി; വനിതാ കമ്മിഷന് എന്താണിത്ര അസഹിഷ്ണുത..? ബിന്ദു കൃഷ്ണ പരാതി നല്‍കി

മാനസിക സംഘർഷങ്ങൾ കാരണമോ, വേദന കാരണമോ, ഭയം കാരണമോ ആകാം അച്ചടി ഭാഷയിൽ സംസാരിക്കാൻ കഴിയാതെ പോയത്.

0 Comments