വീണ്ടും കാട്ടാന ആക്രമണത്തിൽ അട്ടമല സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
വയനാട്: വയനാട്ടില്‍ വീണ്ടും ജീവനെടുത്ത് കാട്ടാന ആക്രമണം. അട്ടമല സ്വദേശി ബാലകൃഷ്ണനാണ് (27) അതിദാരുണമായി മരിച്ചത്. ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായതെന്നാണ് സൂചന. സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ നാല്…
0 Comments
12/02/2025