ഖുശ്ബുവിന് പിന്നാലെ നടി വിജയശാന്തിയും കോൺഗ്രസിൽ നിന്നും രാജിവച്ചു; ഇനി ബി.ജെ.പിയിലേക്ക്

2014ലാണ് വിജയശാന്തി കോൺഗ്രസിൽ ചേർന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ താര പ്രചാരകയായിരുന്നു വിജയശാന്തി.

0 Comments