പ്രണയ പകയില്‍ അരുംകൊല; വിഷ്‌ണുപ്രിയ വധത്തില്‍ വിധി വെള്ളിയാഴ്‌ച, വീഡിയോ കോള്‍ വഴി സംസാരിക്കുമ്പോള്‍ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തുക ആയിരുന്നു എന്നാണ് കേസ്
ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യ, ശാസ്ത്രീയ തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് പൊലീസ് അന്വേഷണം നടത്തിയത്
0 Comments
08/05/2024