വിദേശ സര്‍വകലാശാല ക്യാമ്പസുകള്‍ രാജ്യത്ത് വരുന്നു; പ്രവേശന നടപടിയില്‍ സ്വാതന്ത്ര്യം, ക്ലാസുകള്‍ നേരിട്ട് മാത്രം, കരട് ചട്ടം

രാജ്യത്തിൻ്റെ താല്‍പര്യങ്ങള്‍ക്ക്‌ ഭംഗം വരുത്തുന്ന കോഴ്‌സുകളോ പാഠഭാഗങ്ങളോ ഉള്‍പ്പെടുത്താന്‍ അനുവദിക്കില്ലെന്ന് യു.ജി.സി

0 Comments

അമേരിക്കന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളിലും ബിസിനസ്സുകളിലും സര്‍ക്കാര്‍ കമ്പ്യൂട്ടര്‍ സംവിധാനങ്ങളിലും ചൈന നുഴഞ്ഞുകയറുന്നു; ആരോപണത്തിന് പിന്നിൽ

ജീവനക്കാരൻ്റെ ഷാങ്ഹായിലേക്കുള്ള യാത്രയ്ക്കിടെ ചൈനീസ് അധികൃതര്‍ ഒരു ഫെഡറല്‍ സാമ്പത്തിക വിദഗ്ധനെ നാല് തവണ ബലമായി തടഞ്ഞുവച്ചു.

0 Comments

സര്‍വകലാശാലകള്‍ക്കു പിന്നാലെ കെ-റയില്‍ പദ്ധതിയിലും നിയമന വിവാദം; ജോൺ ബ്രിട്ടാസിൻ്റെ ഭാര്യ കെ-റയില്‍ പദ്ധതിയില്‍ ഡപ്യൂട്ടി ജനറല്‍ മാനേജർ

ജോണ്‍ ബ്രിട്ടാസിൻ്റെ ഭാര്യ ഷീബ ബ്രിട്ടാസിനെ കെ-റയില്‍ പദ്ധതിയില്‍ ഡപ്യൂട്ടി ജനറല്‍ മാനേജറായി നിയമിച്ചതാണ് സോഷ്യല്‍ മീഡിയയിലെ പുതിയ വിവാദം

0 Comments

കണ്ണൂർ യൂണിവേഴ്സിറ്റി ബിരുദ പരീക്ഷാ ഫലം; റാങ്കുകളുടെ നിറവിൽ സഅദിയ്യ

ജേതാക്കളെയും മറ്റു വിജയികളെയും കോളേജ് പ്രിൻസിപ്പാൾ, അധ്യാപകർ, മാനേജ്മെന്റ് പ്രതിനിധികൾ എന്നിവര്‍ അഭിനന്ദിച്ചു.

0 Comments

കോളജ് ക്യാംപസില്‍ സഹപാഠിയോട് പ്രണയാഭ്യര്‍ത്ഥന നടത്തി; വിദ്യാർത്ഥികളെ പുറത്താക്കി പാക് സർവ്വകലാശാല

വിഡിയോയില്‍ പെണ്‍കുട്ടി മുട്ടുകുത്തിനിന്ന് പൂക്കള്‍ നീട്ടി തന്‍റെ സഹപാഠിയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നതും ഇരുവരും ആലിംഗനം ചെയ്യുന്നതുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

0 Comments

കോവിഡിന് വാക്സിന്‍ കണ്ടുപിടിച്ചതായി റഷ്യന്‍ സര്‍വ്വകലാശാല; ഗൗരവത്തിലെടുക്കാതെ ലോകത്തിലെ പ്രധാനപ്പെട്ട ആരോഗ്യ സംഘടനകള്‍; എന്താണ് സത്യം എന്നറിയാം

മനുഷ്യരിലെ ക്ലിനിക്കല്‍ ടെസ്റ്റ് വിജയകരമായി പൂര്‍ത്തീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ വാക്സിന്‍ എന്നാണ് സെഷനോവ് സര്‍വകലാശാലയുടെ അവകാശവാദം.

0 Comments