ലേയെയും ലഡാക്കിനെയും ചൈനയുടെ ഭാഗമായി ചിത്രീകരിച്ചു; കേന്ദ്ര സർക്കാരിനോട് മാപ്പ് ചോദിച്ച് ട്വിറ്റർ

തെറ്റായ ചിത്രീകരണം രാജ്യദ്രോഹമാണെന്ന് പറഞ്ഞ് യു.എസ് ആസ്ഥാനമായുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ നിന്ന് സത്യവാങ്മൂലത്തിലൂടെ കേന്ദ്ര കമ്മിറ്റി വിശദീകരണം തേടിയിരുന്നു.

0 Comments

പ്രധാനമന്ത്രിയെ ചെ​വി​ക്ക് പി​ടി​ച്ച് ശ്രീ​രാ​മ​ന്‍ സ്‌​കൂ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കുന്നു; ചി​ത്രം പ​ങ്കു​വെ​ച്ച് ശ​ശി​ത​രൂ​ര്‍ എം​.പി

ക​ഴി​ഞ്ഞ ദി​വ​സം ശ്രീ​രാ​മ​ന്‍റെ കൈ​പി​ടി​ച്ച് മോ​ദി രാ​മ​ക്ഷേ​ത്ര​ത്തി​ലേ​ക്കു ന​ട​ക്കു​ന്ന ചി​ത്രം ബി.​ജെ​.പി പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​ച​രി​പ്പി​ച്ചി​രു​ന്നു.

0 Comments

ട്വിറ്ററിൽ മോദിയെ അൺഫോളോ ചെയ്തതിന് കാരണമുണ്ട്; വിശദീകരണവുമായി വൈറ്റ് ഹൗസ്

ഒരു നിശ്ചിതകാലത്തേക്ക് മാത്രമാണ് മറ്റ് രാജ്യങ്ങളിലെ നേതാക്കന്മാരെ വൈറ്റ് ഹൗസ് പിന്തുടരാറുള്ളൂ

0 Comments

കൊറോണയെ പറ്റി ഇനി ശരിയായ വാര്‍ത്തകള്‍ മാത്രം അറിയാം, ഈ ട്വിറ്റര്‍ അക്കൗണ്ടിലൂടെ

#IndiaFightsCorona എന്ന പേരിലുള്ള വെരിഫൈഡ് പേജാണ് തുടങ്ങിയിരിക്കുന്നത്. അതില്‍ @CovidnewsbyMIB എന്ന ട്വിറ്റര്‍ ഐഡിയും ഉപയോഗിക്കുന്നു.

0 Comments

അശ്ലീലദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി: യുവാവിന്‍റെ ചിത്രവും അക്കൗണ്ട് വിവരങ്ങളും പുറത്ത് വിട്ട് നമിത

ഇതാണ് അയാളുടെ മുഖം, വൃത്തിക്കെട്ട മനസ്സിന് ഉടമ, സ്ത്രീകളെ എന്തു വേണമെങ്കിലും പറയാന്‍ തനിക്ക് അവകാശമുണ്ടെന്ന് ധരിച്ച് വച്ചിരിക്കുന്ന വ്യക്തി.

0 Comments