കിളിക്ക് പകരം നായ; ട്വിറ്റര്‍ ലോഗോ ഇലോണ്‍ മസ്‌ക് മാറ്റി; എന്താണ് ഡോഗ്കോയിൻ എന്നറിയാം
ഡോഗ്കോയിൻ ഒരു ക്രിപ്റ്റോ കറൻസിയാണ്. ബിറ്റ്കോയിൻ പോലുള്ള ക്രിപ്റ്റോ കറൻസികളെ കളിയാക്കുന്നതിനായി 2013-ലാണ് ഇത് പുറത്തിറക്കിയത്.
ഡോഗ്കോയിൻ ഒരു ക്രിപ്റ്റോ കറൻസിയാണ്. ബിറ്റ്കോയിൻ പോലുള്ള ക്രിപ്റ്റോ കറൻസികളെ കളിയാക്കുന്നതിനായി 2013-ലാണ് ഇത് പുറത്തിറക്കിയത്.
ആൻഡ്രോയ്ഡ്, ഐഫോൺ ഡിവൈസുകളിൽ മാസം 900 നൽകണം. വെബ് വേർഷനിൽ 650 രൂപയാണ് ബ്ലൂ സബ്സ്ക്രിപ്ഷനു ചാർജ്.
ആമസോൺ, ആൽഫബെറ്റ്, മെറ്റാ എന്നിവയുൾപ്പെടെ -- സാങ്കേതിക മേഖലയിലെ മറ്റ് ഭീമന്മാർ കഴിഞ്ഞ വർഷം ആയിരക്കണക്കിന് പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചു.
ഏറ്റെടുക്കൽ പൂർത്തിയാക്കണമെങ്കിൽ ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകൾ കുറിച്ച് വ്യക്തമായ വിവരം നൽകണമെന്ന് ട്വിറ്ററിനോട് മസ്‌ക് ആവശ്യപ്പെട്ടിരുന്നു.
ആഴ്ചയിൽ 80 മണിക്കൂർ ജോലി ചെയ്യേണ്ടി വരുമെന്നും സൗജന്യ ഭക്ഷണവും വർക്ക് ഫ്രം ഹോമും ഉണ്ടാകില്ലെന്നും മസ്ക് പ്രഖ്യാപിച്ചു.
രാത്രിയോടെ തന്നെ അക്കൗണ്ട് പുനസ്ഥാപിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നാല് മില്യൺ ഫോളോവേഴ്സാണ് യോഗി ആദിത്യ നാഥിന്‍റെ ഓഫീഷ്യല്‍ അക്കൗണ്ടിനുള്ളത്
കരിയര്‍ വിഭാഗത്തില്‍ ദൃശ്യമാകുന്ന മാപ്പ്, ജമ്മു-കാശ്മീര്‍, ലഡാക്ക് എന്നിവ രാജ്യത്ത് നിന്ന് വേര്‍പെടുത്തിയതായി കാണിക്കുന്നു.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലെ ബ്ലൂ ടിക്ക് മാറ്റിയതിന് പിന്നാലെയാണ് പുതിയ നിര്‍ദേശം ട്വിറ്ററിന് ലഭിച്ചിരിക്കുന്നത്.
നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം ഉൾപ്പെടെയുള്ള സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ ഇന്ത്യ ആസ്ഥാനമായി ഒരു പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കേണ്ടതുണ്ട്
സമരത്തെ അനുകൂലിക്കുന്നതും സമര വാർത്തകൾ നൽകുന്നതുമായ അക്കൗണ്ടുകളാണ് നിയമ നടപടി എന്ന കാരണം കാണിച്ച് വിലക്കിയിരിക്കുന്നത്.