പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ തൂങ്ങി മരണം; പെണ്‍കുട്ടിയെ യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നതായി മാതാപിതാക്കൾ; പോലീസ് കേസെടുത്തു

ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കൂന്തള്ളൂരിലുള്ള വീട്ടിലെ മുറിക്കുള്ളിലെ ശൗചാലയത്തില്‍ മരിച്ചനിലയിലാണ് മൃതദേഹം വീട്ടുകാര്‍ കണ്ടെത്തിയത്.

0 Comments

ഐ.എഫ്.എഫ്.കെ സമാപന വേദിയിൽ രഞ്ജിത്തിന് കൂവൽ; പ്രതിഷേധിച്ചവരെ നായ്ക്കളോട് ഉപമിച്ച് സംവിധായകൻ രഞ്ജിത്ത്

ഒരു ചിത്രത്തിന് മാത്രമായി പ്രത്യേക പരിഗണനയില്ല. പ്രതിഷേധിച്ചവരിൽ ഒരാൾക്ക് ഡെലിഗേറ്റ് പാസ്സ് പോലുമുണ്ടായിരുന്നില്ല.

0 Comments

നദിക്കരയിൽ എത്തിയവർ അപ്രതീക്ഷിത കാഴ്ചകണ്ട് ഞെട്ടി; നദിയിൽ നോട്ടുകെട്ടുകൾ ഒഴുകി നടക്കുന്നു

നദിയിൽ ഉപേക്ഷിച്ച നിയിൽ കണ്ടെത്തിയ ചാക്കുകെട്ട് തുറന്നു പരിശോധിച്ചപ്പോഴാണ് മൂന്നുനാലു കെട്ട് കറൻസി നോട്ടുകളും ശ്രദ്ധയിൽപ്പെട്ടത്.

0 Comments

തിരുവനന്തപുരത്ത് തോക്കുചൂണ്ടി മോഷണം നടത്താൻ ശ്രമം; തടയാൻ ശ്രമിച്ച നാട്ടുകാർക്കും പോലീസിനും നേർക്ക് തോക്ക് ചൂണ്ടി മോഷ്ടാക്കൾ രക്ഷപെട്ടു

ഇരുവരും ഹിന്ദിയിലാണ് സംസാരിച്ചതെന്ന് സമീപവാസികൾ പറഞ്ഞു. സി.സി.ടി.വിയിൽ ഇവരുടെ ദൃശ്യങ്ങൾ വ്യക്തമായിട്ടുണ്ട്.

0 Comments

ഇന്‍ഡിഗോ ഫ്‌ളൈറ്റില്‍ കയറില്ലെന്ന നിലപാടില്‍ ഉറച്ച് നിന്നാല്‍ ഇ.പിയ്ക്ക് പണി കിട്ടും; അടുത്ത കാലത്തൊന്നും കണ്ണൂര്‍ക്ക് വിമാനത്തില്‍ പോകാനാവില്ല

നിലവില്‍ തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്കും തിരിച്ചും നേരിട്ട് സര്‍വീസ് നടത്തുന്ന ഏക വിമാന കമ്പനി ഇന്‍ഡിഗോ മാത്രമാണ്.

0 Comments

തിരുവനന്തപുരത്ത് നിന്നുള്ള പ്രതിവാര വിമാന സര്‍വീസുകളുടെ എണ്ണം 540 ആയി ഉയരുന്നു; ആഴ്ചയിൽ ഷാർജയിലേക്ക് മാത്രം 30 സര്‍വീസുകൾ

പ്രതിവാര ആഭ്യന്തര വിമാന സർവീസുകൾ നിലവിലുള്ള 79ൽ നിന്ന് 132 ആയി ഉയരും. ബെംഗളൂരുവിലേക്കാണ് കൂടുതൽ സർവീസുകൾ.

0 Comments

സംസ്ഥാന സിവിൽ സർവ്വിസ് ടൂർണമെന്റ് : കാസർകോട് ജില്ലാ വോളിബോൾ ടീമിനുള്ള ജേഴ്സി പ്രകാശനം ചെയ്തു

ടീം ക്യാപ്റ്റൻ ജോസ് ഫ്രാൻസിസിന് നൽകി പി.നാരായണൻ മാസ്റ്റർ പ്രകാശനം നിർവ്വഹിച്ചു. എസ്.എ. ഇബ്രാഹിം, എൻ.എം ബഷീർ, എം.കെ. റസാഖ്, സാബിത്ത് എന്നിവർ സംബന്ധിച്ചു.

0 Comments

തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിലെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയ സംഭവം; പൊലീസിൽ പരാതിപ്പെടുന്നില്ലെന്ന് വിമർശനം

പരാതി ദൂരദർശനിലെ തന്നെ വനിതാ സമിതിയും അച്ചടക്ക സമിതിയുമാണ് ആദ്യം അന്വേഷിച്ചത്. ദൂരദർശനിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ടതാണ് ഈ സമിതി.

0 Comments

മതം മാറാൻ സമ്മതിച്ചില്ല; തിരുവനന്തപുരത്ത് നവവരനെ ഭാര്യയുടെ സഹോദരനും സംഘവും തല്ലിച്ചതച്ചു

ദീപ്തിയുടെ സഹോദരൻ ഡാനിഷ് ഡോക്ടറാണ്. മിഥുൻ മതം മാറണമെന്നും അല്ലെങ്കിൽ വിവാഹത്തിൽ നിന്ന് പിന്മാറണമെന്നുമായിരുന്നു ഡാനിഷിൻ്റെ ആവശ്യം.

0 Comments

ലോഡ്ജിൽ പരിശോധനയ്‌ക്കെത്തിയ പോലീസിന് നേരെ പടക്കമേറ്; കഞ്ചാവും പൈലറ്റ് ഗണ്ണുമായി രണ്ട് പേർ പിടിയിൽ

മുറിയിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ ബഹളത്തിനിടെ ഓടിരക്ഷപ്പെട്ടു. കിള്ളിപ്പാലത്തെ കിള്ളി ടവേഴ്‌സ് ലോഡ്ജിൽ ഉച്ചയ്ക്കാണ് സംഭവമുണ്ടായത്.

0 Comments