ചികിത്സക്കായി കേരളത്തിലെത്തന്ന ആൻഡമാൻ ദ്വീപ് നിവാസികൾക്ക് സൗജന്യ താമസം ഒരുക്കും: ഡോ. ബോബി ചെമ്മണൂർ
ചടങ്ങിൽ വെച്ച് ആരോഗ്യപരമായി ബുദ്ധിമുട്ടനുഭവിക്കുന്ന സഹിബ, ഭരത്, വർഷ എിവർക്കുള്ള ധനസഹായം ഡോ. ബോബി ചെമ്മണൂർ നേരിട്ട് വിതരണം ചെയ്തു.
ചടങ്ങിൽ വെച്ച് ആരോഗ്യപരമായി ബുദ്ധിമുട്ടനുഭവിക്കുന്ന സഹിബ, ഭരത്, വർഷ എിവർക്കുള്ള ധനസഹായം ഡോ. ബോബി ചെമ്മണൂർ നേരിട്ട് വിതരണം ചെയ്തു.
രോഗ ബാധിതനായ അശോകന്‍റെ വിദഗ്ദ്ധ ചികിത്സക്കായുള്ള ചെലവ് കണ്ടെത്താനുള്ള ഓട്ടപ്പാച്ചിലുകൾ ക്കിടയിലാണ് മോൾക്ക് ഈ അവസ്ഥ വരുന്നത്.
അതത് പഞ്ചായത്തിലെ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരുടെ ചികിത്സാ സംബന്ധമായ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്.
ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥി സംഘടന ജനറൽ സെക്രട്ടറി അജിത് സി കളനാട് സ്വാഗതവും സെക്രട്ടറി : അഭിലാഷ് ബേവൂരി നന്ദിയും പറഞ്ഞു.
ആകെയുള്ള രോഗികളില്‍ 68.45 ശതമാനം പേരാണ് ഇതുവരെയായി രോഗവിമുക്തരായത്. ഇന്ന് ജില്ലയില്‍ പുതുതായി ആര്‍ക്കും കോവിഡ്-19 രോഗം സ്ഥീരീകരിച്ചിട്ടില്ല.
കോവിഡ് ബാധിതനല്ല എന്ന് ഉറപ്പുവരുത്തിയശേഷമാണ് ചികിത്സ നൽകുന്നത്. ഇതിനായി മൂന്ന് ദിവസം കാത്തിരിക്കണം. തലപ്പാടിയിലെ അതിർത്തി തുറന്നശേഷം ആകെ നാലുപേർ മാത്രമാണ് ഇതുവരെ മംഗളൂരുവിലേക്ക് ചികിത്സക്ക് പോയത്.
പരിചിതമല്ലാത്ത നാട്ടിൽ ഏറ്റവും മികച്ച ചികിത്സയും പരിചരണവുമാണ് ലഭിച്ചതെന്നു ബ്രിട്ടിഷ് സംഘത്തിലെ ജെയ്ൻ ജാക്സൺ പറഞ്ഞു. ഇവർ ഇനി ബോൾഗാട്ടിയിലെ ഹോട്ടലിൽ നിരീക്ഷണത്തിൽ കഴിയും.
നിലവില്‍ 17 ശതമാനമാണ് കേരളത്തിന്‍റെ റിക്കവറി നിരക്ക്. ജനുവരി 30ന് വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ മുതല്‍ മൊത്തം 314 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.
കർണാടകത്തിലെ ബണ്ട്വാൾ സ്വദേശിയും കാസർകോടിന്‍റെ വടക്കേ അതിർത്തി പ്രദേശമായ ഉദ്യാവാറിലെ താമസക്കാരനുമായ പാത്തുഞ്ഞിയാണ് മരിച്ചത്.