ഇന്‍സ്റ്റഗ്രാമില്‍ മാരകായുധങ്ങളുമായി റീല്‍സ് ; യുവതിക്കായി തെരച്ചില്‍ ആരംഭിച്ച് പൊലീസ്

2021 ലാണ് വിനോദിനിക്കെതിരെ കഞ്ചാവ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രാഗ ബ്രദേഴ്സ് എന്ന ഇന്‍സ്റ്റഗ്രാം പേജിലും യുവതി സജീവമായിരുന്നു.

0 Comments

വൻ മുതൽമുടക്കിൽ അണ്ടർവേള്‍ഡ് ഡോൺ ആയി ദിലീപ്; ബാന്ദ്രയുടെ ഫസ്റ്റ്ലുക്ക് എത്തി

ദിലീപിൻ്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു പേര് പ്രഖ്യാപിച്ചിട്ടുളള പോസ്റ്റർ റിലീസ്. വൻ മുതൽമുടക്കിൽ ഒരുങ്ങുന്ന സിനിമയിൽ തമന്നയാണ് നായിക.

0 Comments

നടി തമന്ന ഭാട്ടിയയുടെ അച്ഛനും അമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു

തമന്നയുടെ മാതാപിതാക്കളായ സന്തോഷ് ഭാട്ടിയയും രജനി ഭാട്ടിയയും ഇപ്പോള്‍ ചികിത്സയിലാണ്. രോഗവിവരം അധികൃതരെ അറിയിച്ചതായും വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുന്നുണ്ടെന്നും വ്യക്തമാക്കി

0 Comments

യുവതലമുറയെ വഴിതെറ്റിക്കുന്ന വിരാട് കൊഹ്‌ലിയെയും തമന്നയെയും അറസ്റ്റ് ചെയ്യണം; മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി; കാരണം അറിയാം

ഓണ്‍ലൈന്‍ ചൂതാട്ട കമ്പനികള്‍ യുവതലമുറയെ ആകര്‍ഷിക്കുന്നതിനു വേണ്ടി വിരാട് കൊഹ്‌ലി, തമന്ന ഭാട്ടിയ എന്നിവരെപ്പോലെയുള്ള സ്റ്റാറുകളെ ഉപയോഗിക്കുകയാണ്.

0 Comments