24 മത് കാസറഗോഡ് ജില്ലാ ജൂനിയർ തായ്‌ക്വോണ്ടോ കിരീടം യോദ്ധ അക്കാഡമിക്ക്
ജില്ലാ ജൂനിയർ തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ കാസറഗോഡ് യോദ്ധ തായ്‌ക്വോണ്ടോ അക്കാദമി 91 പോയിന്റുമായി ഓവർ ഓൾ കിരീടം നേടി.
0 Comments
12/12/2022
ജില്ലാ ജൂനിയർ തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ കാസറഗോഡ് യോദ്ധ തായ്‌ക്വോണ്ടോ അക്കാദമി 91 പോയിന്റുമായി ഓവർ ഓൾ കിരീടം നേടി.
5 ഡാൻ ബ്ലാക്ക് ബെൽറ്റും ഇന്റർനാഷണൽ റഫറിയുമായ കാസർകോട് യോദ്ധ തായ്‌ക്വോണ്ടോ അക്കാദമിയിലെ മാസ്റ്റർ ജയൻ പൊയിനാച്ചിയാണ് പരിശീലകൻ.
രക്ഷിതാക്കളെ നഷ്ടമായവര്‍, അതിക്രമങ്ങള്‍ക്ക് ഇരയായവര്‍, അരക്ഷിത സാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന